{"product_id":"kesari-balakrishna-pillaikeralathile-socratesautobiography-k-balakrishnan-9788184233124","title":"Kesari Balakrishna Pillaikeralathile Socrates(Autobiography)","description":"നവോത്ഥാന കാലഘട്ടത്തിന്റെ തിളക്കമാര്]ന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും . എന്നാല്] ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകനാണ് കേസരിയെന്ന് ജീവചരിത്രകാര]ന്] അടയാളപ്പെടുത്തുമ്പോള്] മാത്രമെ അദ്ദേഹത്തിന്റെ അനുപമമായ വലുപ്പം നമുക്കൂഹിക്കാനാകു . കഷ്ടനഷ്ടങ്ങള്] നിറഞ്ഞ ഒരു ജീവിത പന്ഥാവിലും ചിന്തയുടെ വെളിച്ചം തേടിപ്പോയ കേസരിയെക്കുറിച്ചുള്ള ഈ പുസ്തകം വിശിഷ്യാ പുതിയ തലമുറയ്ക്കുവേണ്ടി എഴുതപ്പെട്ടതാണ് .\u003cbr\u003e\u003cbr\u003e\u003cb\u003eAuthor:\u003c\/b\u003e K Balakrishnan\u003cbr\u003e\u003cb\u003eISBN-10:\u003c\/b\u003e 8184233124\u003cbr\u003e\u003cb\u003eISBN-13:\u003c\/b\u003e 9788184233124\u003cbr\u003e\u003cb\u003ePublisher:\u003c\/b\u003e Green Books Pvt Ltd\u003cbr\u003e\u003cb\u003eLanguage:\u003c\/b\u003e English\u003cbr\u003e\u003cb\u003ePublished:\u003c\/b\u003e 01\/01\/2014\u003cbr\u003e\u003cb\u003ePages:\u003c\/b\u003e 130\u003cbr\u003e\u003cb\u003eFormat:\u003c\/b\u003e Paperback\u003cbr\u003e\u003cb\u003eWeight:\u003c\/b\u003e 0.35lbs\u003cbr\u003e\u003cb\u003eSize:\u003c\/b\u003e 8.50h x 5.50w x 0.31d","brand":"K Balakrishnan","offers":[{"title":"Paperback","offer_id":48930132721919,"sku":"9788184233124","price":15.99,"currency_code":"USD","in_stock":true}],"url":"https:\/\/www.whiterainbookhouse.com\/products\/kesari-balakrishna-pillaikeralathile-socratesautobiography-k-balakrishnan-9788184233124","provider":"WR Book House","version":"1.0","type":"link"}